അടുത്തറിയാന്‍ ശ്രമിക്കുമ്പോഴും കൈയെത്താദൂരത്തേക്ക് ദാഹാര്‍ത്ഥമായ വികാരങ്ങളെപോല് ആ മനസ്സും ശരീരവും പാഞ്ഞു ..
ഇനിയും പെയ്തൊഴിയാത്ത മഴമേഘങ്ങള്‍ തിങ്ങിനിറഞ്ഞ താഴ്വരയുടെ പച്ചപ്പില്‍ ഞങ്ങള്‍ മഴനൂല്‍കനവുകള്‍ നെയ്തുകൂട്ടി ..പെറ്റ്പെരുകാന്‍ വെമ്പല്‍ കൊണ്ട കിനാവുകളത്രയും പശ്ചിമഘട്ടത്തിലെ മണ്ടയില്ലാ തെങ്ങുകള്‍ പോലെ പല്ലിളിച്ചുകാട്ടി .....
(ലേബല്‍ : പിരിച്ചുവിട്ടവരെ തിരിച്ചെടുത്തു പുതിയ പേരില്‍ കമ്പനിയും തുടങ്ങി .. ശരിയായ വഴികളിലൂടെ ആണെങ്കിലും അല്ലെങ്കിലും ...)

idinu cmnt cheyyanulla buddi enthayaalum enikilla.pashchima khattathil thengukal undo?
മറുപടിഇല്ലാതാക്കൂഅവിടെ ഇപ്പൊ ഇതിനോക്കെയാ സ്കോപ്
ഇല്ലാതാക്കൂ