പ്രണയത്തിന്റെ ഇരുള്‍ നിറഞ്ഞ പാതകള്‍ പിന്നിടുംതോറും ഞാനറിഞ്ഞില്ല വരാനിരിക്കുന്ന കുറെ നല്ല ദിനങ്ങളുടെ കൂടെ ഞാനും പ്രണയത്തിന്റെ ആഭിചാരത്താല്‍ ബന്ധനസ്തനായിരിക്കുന്നത് .
ഇരുളിന്റെ മറവില്‍ അഗ്നിയില്‍ ശുദ്ധീകരിച്ച മന്ത്രധ്വനികളും..കാമവിവശയായ പ്രതിഷ്ഠയില്‍ മനസ്സര്‍പ്പിച്ചു അവളുടെ മനസ്സാംകുണ്ടത്ത്തിലേക്ക് പ്രണയനെയ്യൊഴിച്ച് സ്നേഹത്തെ ആളിക്കത്തിച്ചു .....പ്രണയപരവശയായവള്‍ പൂത്തുലഞ്ഞു .
എവിടെയോ ഇരുളില്‍ മനംമടുപ്പിക്കുന്ന ഏകാന്തതയില്‍ അലിഞ്ഞില്ലാതായി.. പ്രേമാഗ്നി ആളികത്താനോരുങ്ങി ആഭിചാരതിനുള്ള കാമാര്തയായ പ്രതിഷ്ട്ടയും വര്‍ണ്ണവിഭൂഷിതയായി ....
ഇനിയുമെന്‍ മന്ത്രച്ചരടാല്‍ അവളെ ബന്ധനസ്ത്തയാക്കി ഈ കളത്തില്‍ പിടിച്ചിരുത്തും ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ