
പ്രണയം പൂത്തുതളിര്‍ക്കുന്ന പുലര്‍കാലങ്ങളില്‍ പാതി മയക്കത്തിലെന്നപോല്‍ നിദ്രയുടെ താളവും സ്വപ്ന വീചികളുടെ വേഗതയും കൈവരിച്ചു അവളുടെ കാന്തിക മണ്ഡലത്തില്‍ ചുറ്റിത്തിരിയാന്‍ .. സ്വപ്നസൌധങ്ങള്‍ ഒന്നൊന്നായ് കീഴടക്കുവാന്‍ രണഭേരികള്‍ മുഴങ്ങുന്ന വഴിത്താരകളിലൂടെ ആശകളും ആശാഭംഗങ്ങളും കുത്തിനിറച്ച ഭാണ്ഡവും പേറിയുള്ള യാത്രാമദ്ധ്യേ നമുക്ക് നമ്മളെ നഷ്ട്ടപ്പെടാതിരിക്കാന്‍ മതമൈത്രിയാല്‍ ഇരു കരങ്ങളും ബന്ധിക്കാം
ലേബല്‍ : ഞാന്‍ നിന്നെ വിട്ടു പോവൂല .. കൊന്നാലും പോവൂലാ
ലേബല്‍ : ഞാന്‍ നിന്നെ വിട്ടു പോവൂല .. കൊന്നാലും പോവൂലാ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ