
കുഞ്ഞാട്മുക്ക് ഇടവകയിലെ ശവപെട്ടി പണിക്കാരനായിരുന്നു തോമാസ് ,നല്ല ഒന്നാംതരം പള പള മിനുങ്ങുന്ന ചന്ദനത്തിരി മണമുള്ള പെട്ടികള്‍ തോമാസിന്റെ മുഖമുദ്ര ആയിരുന്നു,
ഒരുനാള്‍ തന്റെ പെട്ടിചരിത്രത്തിനിടയില്‍വെച്ചേറ്റവും മുന്തിയ ഇനം പെട്ടി പണിയുന്നതിനിടയില്‍ തോമാസോന്നു ഞെട്ടിവിറച്ചു,വിയര്‍ത്തു ,മിനുക്കു പണി ചെയ്തിരുന്ന പെട്ടിയിലേക്ക് മറിഞ്ഞു പെട്ടി തട്ടി മൂടി മറിഞ്ഞു പെട്ടിയടഞ്ഞു ..........
തോമാസ് R I P
തോമാസ് R I P
ഹ ഹ കൊള്ളാം ..ഇങ്ങനത്തെ ഒരു സംഭവം ഞാന്‍ ആദ്യമായിട്ട് കാണുവാ ..കിടിലം ..എനിക്കെന്തോ അങ്ങിഷ്ടമായി ഈ കഥ
മറുപടിഇല്ലാതാക്കൂനിങ്ങളൊക്കെ ആണ് എന്റെ പ്രചോദനം :)
ഇല്ലാതാക്കൂhahaha ...ithum oru story aanu.
മറുപടിഇല്ലാതാക്കൂഅങ്ങനെയും പറയാം
ഇല്ലാതാക്കൂതോമസേ എന്തുവാടാ ഇതൊക്കെ?
മറുപടിഇല്ലാതാക്കൂ:) മേശിരിയുടെ ചാന്തുകൂട്ട് ഓര്‍മ്മകള്‍ പോലെ ഉണ്ടല്ലേ
ഇല്ലാതാക്കൂ