
ആര്‍ത്തനാദങ്ങളുടെ ചുഴികളില്‍പെട്ടുഴലുന്ന ജീവിത സമസ്യകള്‍ എല്ലാം ഒന്നിച്ചുകൂടി കാലയവനികക്കപ്പുറം എന്തോ എന്നൊരു സങ്കല്പം ഉരുത്തിരിച്ചുതന്നു ,
അനേകായിരം കല്‍പ്രതിഷ്ടകളില്‍ തട്ടി ചിതറിയ കണ്ണുനീരിന്‍ നനവുള്ള യാചനകള്‍ ..... എണ്ണിയാലോടുങ്ങാത്ത ആരാധനാക്രമങ്ങള്‍, ചട്ടകൂടുകള്‍ ,,എന്നിട്ടും നാമെന്തേ ഇനിയും ഒരു മാറ്റത്തിന്റെ പാതയെകുറിച്ചു ചിന്തിക്കുന്നില്ല ..... ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ