ആയിരം വര്‍ണ്ണങ്ങള്‍ ചാലിച്ച മൂശയില്‍ നിര്‍മ്മിച്ച മെഴുകുതിരികണക്കെ എരിഞ്ഞടങ്ങുംമ്പോഴും കണ്ണുനീര്‍ തന്നില്‍ നിന്നും വേര്‍പ്പെടാതെ കാത്തുസൂക്ഷിച്ചു കാണാമറയത്തേതോ അരയാലിന്‍ ചില്ല കണക്കെ അവളെന്നെനോക്കി പുഞ്ചിരിതൂകികൊണ്ടിരുന്നു .സ്വയം എരിഞ്ഞടങ്ങാന്‍ തീരുമാനിച്ചിട്ടും തന്‍ ചാരെ നില്‍ക്കാന്‍ ഒരുവന്‍പോലും തുനിഞ്ഞില്ല !
തണുത്തുറഞ്ഞ ഏതോ സന്ധ്യാവേളയില്‍ മാരുതന്‍ തലോടലേറ്റ് ഒരു നിമിഷത്തേക്കെങ്കിലും ഉള്ളൊന്നു പിടഞ്ഞെങ്കിലും ഞാനെന്‍ ഓര്‍മ്മകളെ മുറുകെപിടിച്ചു മാരുതന്‍ ചിറകിലേറിപറന്നു ........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ